Tuesday, 16 June 2015
Monday, 15 June 2015
ഗോതമ്പ് പൊടികൊണ്ട് നൂഡിൽസ് വീട്ടിൽ ഉണ്ടാക്കാം | Prepare Noodles using Wheat flour at Home
എല്ലാ നൂഡിൽസ് പ്രേമികൾകും ഇതാ ഒരു സന്തോഷവാർത്ത . ഇപ്പോൾ നിങ്ങൾക്ക് ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ചെയ്യാവുന്നതുമായ രീതിയിൽ നൂഡിൽസ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി ആദ്യം വേണ്ട ചേരുവകൾ താഴെ പറയുന്നവയാണ്
2 to 2-1/4 കപ്സ് ഗോതമ്പ്
1/2 ടീസ്പൂണ്‍ ഉപ്പ്
മുട്ടയുടെ മഞ്ഞ 2 , 1 മുട്ട മുഴുവനെ
1/3 കപ്പ് വെള്ളം
1 ടീസ്പൂണ്‍ vegetable ഓയിൽ
1/2 ടീസ്പൂണ്‍ ഉപ്പ്
മുട്ടയുടെ മഞ്ഞ 2 , 1 മുട്ട മുഴുവനെ
1/3 കപ്പ് വെള്ളം
1 ടീസ്പൂണ്‍ vegetable ഓയിൽ
തയ്യാറാക്കുന്ന വിധം
1. മാവ് നന്നായി കുഴക്കുക
ഒരു വലിയ പാത്രത്തിൽ ഒന്നിച്ച് മാവും ഉപ്പും ഇളക്കുക. . ചെറിയ കിണ്ണത്തിൽ മാവും മുട്ടയും എണ്ണയും ചേർത്ത് ഇളക്കുക .
2. മാവ് നന്നായി കുഴക്കുക
3. കുഴച്ചമാവ് റോൾ ചെയ്യുക
4. നൂഡില്സ് മുറിക്കുക
5. കട്ട് ചെയ്തു നൂഡിൽസ് സൂക്ഷിക്കുക
ആദ്യം കട്ട് ചെയ്ത റോളുകൾ നിവര്തിയിട്ടു അവ നൂടില്സിന്റെ ഷേപ്പിൽ ആക്കുക .
മൃഗശാലയിലെ മൃഗങ്ങളെല്ലാം നഗരത്തിലിറങ്ങി ! | Animals escape from Zoo !
![]() |
| Zoo Escape ;) |
ജോർജിയയുടെ തലസ്ഥാനത്ത് ഞായറാഴ്ച ഉണ്ടായ വെള്ളപൊക്കത്തിൽ നഗരത്തിന്റെ ഹൃദയഭാകത്തു നിലകൊള്ളുന്ന മൃഗശാല നശിച്ചു . വെള്ളപൊക്കത്തിന്റെ ആഖാദത്തിൽ മൃഗശാലയിലെ സുരക്ഷാ ഭിത്തികൾ തകരുകയും അവിടെ ഉണ്ടായിരുന്ന മൃഗങ്ങൾ രേക്ഷപ്പെടുകയും ചെയ്തു. കരടി , ചെന്നായ, കുരങ്ങ് , ഹിപ്പോപോട്ടമസ് എന്നിങ്ങനെ നിരവധി മൃഗങ്ങളാണ് പുറത്തു ചാടിയത്. ഇവയിൽ ചിലതിനെ കൊല്ലുകയും പിടികൂടുകയും ചെയ്തുവെങ്കിലും ചില മൃഗങ്ങളെ ഇതുവരെ കണ്ടെത്താനായിട്ടില്ല . അതിനാൽ വരും ദിവസങ്ങളിൽ നഗരത്തിലെ ജനങ്ങള് പുറത്തിറങ്ങരുത് എന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. സിംഹം , പുലി എന്നിവ ഭക്ഷണം ലഭിക്കാതെ അലഞ്ഞു നടക്കുന്നതിനാൽ അവ മനുഷ്യരെ ആക്രമിക്കാൻ സാധ്യത ഉണ്ട് .
വെള്ളപൊക്കത്തിൽ ഇതുവരെ 12 പേർ മരണപെട്ടു . രേക്ഷാപ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നു .
നിവിൻ പോളി മമ്മൂട്ടിയായി വരുന്നു ! | നക്ഷത്രങ്ങളുടെ രാജകുമാരാൻ | Nakshathrangalude Rajakumaran
ജൂഡ് അന്തോണിയുടെ നക്ഷത്രങ്ങളുടെ രാജകുമാരാൻ എന്ന സിനിമയിൽ യുവ താരം നിവിൻ പോളി നായക വേഷം ചെയ്യുന്നു . മലയാളത്തിൻറെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആത്മകഥയുടെ പശ്ചാത്തലത്തിലുള്ള സിനിമിയാണ് ഇത്. ഇതിൽ മറ്റു അഭിനയതാക്കളായി എത്തുന്നത് വിനീത് സ്രീനിവസാൻ , ചെയ്യുന്നത് ശ്രീനിവാസന്റെ കഥാപാത്രം ; കുന്ജാകോ ബോബാൻ , ചെയ്യുന്നത് പ്രേം നസീറിന്റെ കഥാപാത്രം; ഇന്ദ്രജിത്ത് സുകുമാരാൻ , ചെയ്യുന്നത് സുകുമാരന്റെ കഥാപാത്രം എന്നിങ്ങനെയാണ്.
Thursday, 30 April 2015
Tuesday, 24 March 2015
ന്യൂസിലാന്‍ഡ് ഫൈനലില്‍ | New Zealand To Final
ഓക്‌ലന്‍ഡ്:
Read more at: http://malayalam.oneindia.com
നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ ന്യൂസിലന്‍ഡ് തോല്‍പിച്ചത്. ഇതാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്നത്.ലോകത്തെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ സിക്‌സറിന് പറത്തി ഗ്രാന്റ് ഏലിയട്ട് ന്യൂസിലന്‍ഡിനെ ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചു.മാന്‍ ഓഫ് ദ മാച്ച് ഗ്രാന്റ് ഏലിയട്ടിനെ അവസാന ഓവറുകളില്‍ ക്യാച്ചും റണ്ണൗട്ടും കളഞ്ഞ് ദക്ഷിണാഫ്രിക്ക സഹായിച്ചു.ബൗളിംഗിലെയും ഫീല്‍ഡിംഗിലെയും പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളി നഷ്ടമാക്കിയത്. സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 9.5 ഓവറില്‍ 76 റണ്‍സാണ് വിട്ടുകൊടുത്തത്. ഒമ്പതോവറില്‍ 40 റണ്‍സ് മാത്രം വഴങ്ങിയ ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏലിയട്ടാണ് മാന്‍ ഓഫ് ദ മാച്ച്.
Read more at: http://malayalam.oneindia.com
Saturday, 17 January 2015
Kerala Strikers Out of CCL | കേരളാ STRIKERS സീ സീ എല്ലിൽ നിന്നും പുറത്ത്
കേരളാ STRIKERS മുംബൈ HEROES നോട് നാല് വിക്കെറ്റ്ഇന് പരാജയം. ഇതോടു കൂടി കേരളം സീ സീ എല് 5 നിന്നും പുറതായിരിക്കുന്നു. ഇനിം ഒരു കളിയും കൂടിയാണ് കേരളാ STRIKERS ഇന് കളിക്കുവാൻ ബാക്കി . ബാറ്റിംഗ് നിരയിൽ നിന്നും അർജുൻ നന്ദകുമാറും രാജീവ് പിള്ളയും ബൌളിംഗ് നിരയിൽ നിന്നും അരുണ്‍ ബെന്നിയും കേരളത്തിന് ആശ്വാസമായെങ്കിലും അവസാന നിമിഷങ്ങളിൽ കേരളം അലംഭാവം കാട്ടി . അപൂർവ്വ ലാഖിയയും സമീറും ആണ് മുംബൈ HEROES ഇനെ ജയത്തിലേക്ക് നയിച്ചത് .
Kerala Strikers 189/5 (20)
Mumbai Heroes 190/7 (19.5)
Mumbai Heroes won by 3 wickets
Player of the Match: Apoorva Lakhia
Wednesday, 7 January 2015
Mohanlal | നമ്മുടെ സ്വന്തം ലാലേട്ടൻ | ജീവിത വഴിത്താരയിലൂടെ
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ,എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം(ചലച്ചിത്രം1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്.മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം.
ആദ്യചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് ശങ്കർ ആയിരുന്നു. സംവിധാനം ചെയ്തത്ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശിസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്ന് നായകവേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം
ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സംവിധാനം ചെയ്തത് പ്രശസ്തസംവിധായകനും, മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.
1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടിച്ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്[7]. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.
മലയാള ചലച്ചിത്രവേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ.എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു.
രചന - സംവിധാന ജോടിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ. 1989-ൽ ദേശീയ ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേകപരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു ശാസ്ത്രീയസംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയകാരണം വീടുവിട്ടുപോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.
രചന- സംവിധാന ജോടിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹികപ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായകവേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക.
1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.
1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.
courtesy:http://ml.wikipedia.org
തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെഎം.ജി കോളേജിൽ ആയിരുന്നു.
കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ച് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കു വഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ച് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കു വഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
ആദ്യചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് ശങ്കർ ആയിരുന്നു. സംവിധാനം ചെയ്തത്ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശിസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്ന് നായകവേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം
ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സംവിധാനം ചെയ്തത് പ്രശസ്തസംവിധായകനും, മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.
1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടിച്ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്[7]. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.
മലയാള ചലച്ചിത്രവേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ.എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു.
ഈ ചിത്രവും വൻവിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോകനായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടംഎന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസികനില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്രപ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും,
മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
രചന - സംവിധാന ജോടിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ. 1989-ൽ ദേശീയ ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേകപരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു ശാസ്ത്രീയസംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയകാരണം വീടുവിട്ടുപോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.
രചന- സംവിധാന ജോടിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹികപ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായകവേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക.
1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.
1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.
1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തുകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ,ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു.
ഇന്ത്യൻസ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം ആൻഡമാൻ നിക്കോബാർ ദ്വീപിലെ ജയിലിൽ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വർഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. ഓസ്കാർ അവാർഡിനുവേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
1999-ൽ പുറത്തിറങ്ങിയ ഇൻഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാൻ ചലച്ചിത്രമേളയിൽപ്രദർശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിദേശത്തും ഈ ചിത്രത്തിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണ മോഹൻലാലിന് ഈ ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയർ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും ലാലിന് നേടിക്കൊടുത്തു. 2009-ൽ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകർഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്.courtesy:http://ml.wikipedia.org
Thattil Kutty Dosa | തട്ടിൽ കുട്ടി ദോശ | Salt & Pepper Special
| തട്ടിൽ കുട്ടി ദോശ | Thattil kutti dosa |
For Dosa Batter:
- 1 cup (100 g) + 1 tablespoon urad dal
- 1 1/2 cups (150 g) idli rice (puzhukkalari or special rice for the preparation of idli available at leading stores)
- 1/2 cup (50 g) raw rice (pachari)
- 1 tablespoon cooked rice (leftover cooked rice, and also cooled)
- Salt to taste ( approximately 1 teaspoon )
- Ghee / oil for frying
- Water for grinding.
Grind the urad dal and cooked rice to a very fine paste. Add little water while grinding. Remove and keep aside in a big vessel.
Then grind rice with little water. Remove and mix with dalpaste and add salt to taste. Batter should be of dropping consistency. Cover and keep aside for 4 -5 hours
Heat dosa pan. Pour 1/2 ladleful batter and make kutty / small dosas depending upon the diameter of the dosa pan ( 3- 5 kutty dosas at a time). Sprinkle ghee / oil on top the dosas. Cook for 2 minutes on a medium heat. Turn other side and cook till golden color. Serve with garlic chutney / sambar ...
Garlic chutney
Ingredients
- 1 cup (100 g) coconut, grated
- 2 green chillies
- 3 cloves garlic
- 1/4 - inch piece ginger
- Salt to taste (or 1/2 teaspoon)
Method
Grind all the ingredients to a smooth and thick paste with a little water. Serve with dosas.
Please try these recipes
1, Onion Chutney
Special Chammanthi (Chutney / Thambeli) for Kanji(Paejje / Rice porridge)
A tasty side dish with Kanji (Paejje / Rice porridge or with Idlis and dosas)
Serves: 2
You will need
- 100 g (1 cup) grated coconut
- 3/4 teaspoon red chilli powder or 3 dried red chillies
- 4 shallots / chuvannuli / small onion, chopped
- 1 tablespoon chopped coriander leaves
- 1/2 teaspoon thick tamarind paste
- 1/2 teaspoon salt (or to taste)
- 1 tablespoon water
Method
Make a smooth and thick paste above ingredients in a mixer. Sprinkle 1 tablespoon water when makingchammanthi. Serve with Kanji or Dosa varieties.
2, Coconut Onion Chutney
A very tasty chutney, goes well with Idli, Dosavarieties !!!!
Serves: 3
You will need
- 1 cup (100 g) grated coconut
- 3 dried red chillies
- 1/2 teaspoon tamarind paste
- 1 onion, roughly chopped
- 1/2 - inch piece ginger
- 1/2 teaspoon salt
- 2 tablespoons water
Soak dried red chillies in 3 tablespoons water for half an hour.
Transfer all the chutney ingredients (including soaked red chillies) in a mixer bowl and make a smooth paste.
Serve with Idli / Dosa varieties.
courtesy: http://niyasworld.blogspot.in
Chicken Sausage (Hot Dog) Masala | ചിക്കൻ സൌസ്സജ്
Here is a recipe using Chicken Franks or Sausages or Hot Dogs. Your kids will definitely love this Hot Dog Curry. You can try this recipe with any sausage – chicken, beef, pork, turkey, vegan sausage and so on. I have used Hot Dogs for this recipe. Go ahead and try this Indian Hot Dog Masala.
Ingredients
- Chicken Franks/Sausages/Hot Dogs – 6 Nos
- Sliced Onion – 1 medium
- Chopped Tomatoes – 1 medium
- Garlic Paste – 1 tsp
- Ginger Paste – 1 tsp
- Chilly Powder – 1 tsp (Alter according to your Spice Tolerance)
- Coriander Powder – 1 tsp
- Chicken Masala Powder – 1 tbsp (I use store bought Eastern or Nirapara brands)
- Pepper Powder – 1/2 tsp
- Water – 1/2 cup
- Curry Leaves – A sprig
- Oil – 2 tbsp
- Salt – As required
Preparation Method
- Boil the hot dog /chicken sausages for around 5-8 minutes. Drain the water and cut it into medium sized round pieces.
- Heat oil in a pan and add onions and saute till translucent.
- Add 1 tsp ginger paste, 1 tsp garlic paste and curry leaves and saute for a few minutes.
- Add tomatoes along with salt and stir till the tomatoes are mashed well.
- Now add 1 tsp chilly powder, 1 tsp coriander powder, 1 tbsp chicken masala powder and stir for a few minutes till the oil separates from the masala. Add 1/2 cup water and mix well to form a gravy.
- Add the chicken sausage slices and mix well. Sprinkle some pepper powder. Cover and cook for around 7-8 minutes so that the gravy is coated on the chicken franks.
Friday, 2 January 2015
5 Reasons for the Retirement of Dhoni From Test Cricket -ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ - 5 കാരണങ്ങൾ
വളരെ പെട്ടന്നുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുമുള്ള വിരമിക്കൽ ആയിരുന്നു ഇന്ത്യൻ സ്കിപ്പേർ ആയ M .S ധോനിയുടെത് .
താഴെ പറയുന്ന അഞ്ചു കാരണങ്ങള ആവാം അദ്ധേഹത്തിന്റെ വിരമിക്കലിന്റെ കാരണം .
- ഫാറ്റീഗ് / സ്ട്രെയിൻ
ടെസ്റ്റ് ഒഴികെ ഉള്ള മറ്റു ചെറു കളികളിൽ ആയിരുന്നു ക്യാപ്റ്റൻ ധോനിക്ക് താല്പര്യമെന്നും , എല്ലാ തരത്തിലും ഉള്ള കളികൾ കളിയ്ക്കാൻ തനിക്കു ബുദ്ധിമുട്ട് ഉണ്ടാകരുന്ടെന്നും അദ്ദേഹം നേരത്തെ തന്നെ പരയുകയുണ്ടായിരുന്നു .
- തുടർച്ചയായുള്ള പരാജയങ്ങൾ
ധോനിയുടെ ക്യാപ്റ്റൻഷിപ്പിൽ ഇന്ത്യ കളിച്ച 30 ടെസ്റ്റ് മാച്ചുകളിൽ ആകെ ജയിച്ചത് 6 എണ്ണം മാത്രമാണ് , 16 തോല്വിയും
- മോശപ്പെട്ട ബാറ്റിംഗ് ഫോം
ധീർഖ കാലമായി അദ്ധേഹത്തിന്റെ ബാറ്റിംഗ് ഫോം തികച്ചും മോശമായിരുന്നു
- വിരാത് കൊഹലിയുടെ വളർച്ച
- ഐ . പി . എൽ വാധുവെയ്പ്പ് വിവാദം
ഐ . പി . എൽ വാധുവെയ്പ്പ് വിവാദത്തിൽ തൻറെ ഇമേജ് നഷ്ടപ്പെട്ട ധോണി ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ സ്കിപ്പെരിൽ നിന്നും മാറുവാൻ വരെ തിയ്യർ ആയിരുന്നു .Upcoming Movies 2015
PICKET-43
പിക്കെറ്റ് 43 എന്നാ സ്ഥലത്തെ സംരെക്ഷിക്കുന്ന ഇന്ത്യൻ സോല്ജിയർ ആയാണ് പ്രിത്വിരാജ് ഇതിൽ വേഷമിടുന്നത് . ഹരീന്ദ്രൻ നായർ എന്നാണ് പ്രിത്വിയുടെ പേര് . ഒരു പറ്റിയും റേഡിയോ യും ആണ് ഇദ്ദേഹത്തിന്റെ കൂട്ട് . അങ്ങനെയിരിക്കെ അയാള് ഒരു പാക്കിസ്ഥാനി പട്ടാളക്കാരനുമായി സൌഹ്രിധ ത്തിൽ ആവുന്നു . തുടർന്ന് സംഭവിക്കുന്ന കാര്യങ്ങലുമായനു ചിത്രം മുമ്പോട്ടു പോകുന്നത്.
*******************************************************************************
RASAM
***********************************************************************
ഒരു റിട്ടയേർഡ് കോളേജ് പ്രോഫ്ഫെസോർ ന്റെ മകളായ മിലി എന്ന കഥാപാത്രമാണ് അമല പോൾ അഭിനയിക്കുന്നത്. ലോകത്തെ അഭിമുഖീകരിക്കാൻ പാടാത്ത ഒരു ആളാണ് മിലി എന്ന കഥാപാത്രം .മിലിയുടെ അമ്മയായി അംബിക ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് മേര്സി എന്നാണ് . അവളുടെ അനുജൻ നവീൻ ന്റെ കതപാത്രമായ് അഭിനയിക്കുന്നത് നിവിൻ പൊളി ആണ്.
*****************************************************************************
ബാൻഗ്ലൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് ലൈല ഓ ലൈല യിൽ പറയുന്നത്. ഇതിൽ മോഹൻലാലും സത്യാരാജും ബിസ്സിനെസ്സ് വംബന്മാരയാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ അമല പോൾ ആണ് നായിക. ചിത്രത്തിന്റെ സംവിധായകാൻ ജോഷി ആണ്.
*******************************************************************************
courtesy: http://www.malayalamcinema.com
MILI

LAILAA O LAILAA

NAGARA VARIDHI NADUVIL NJAN - നഗരവാരിധി നടുവില ഞാൻ
SCREENPLAY: SREENIVASAN
PRODUCER: E4 ENTERTAINMENT
STORY: SHIBU BALAN
MUSIC: GOVIND MENON
NM RATING: AVERAGE
കഥ സാരാംശം : വേണു വർഷങ്ങളോളം സൗദിയിൽ ആയിരുന്നു .അവിടെ വെച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശെല്ലാം പെങ്ങന്മാര്കും അനിയനും വേണ്ടി ചിലവാക്കി , അവസാനം വേണുവിന്റെ കൈയിൽ തിരികെ വരുമ്പോൾ സംബധ്യമായ് ഒന്നും ഇല്ലാണ്ടായി .കുടുംബക്കാരിൽ നിന്നും അകന്നു അയാള് തന്റെ ഭാര്യയും മകളുമായി നഗരത്തില ചേക്കേറി .അയാള്ക് അവിടെ ഒരു വാച്ച്മാൻ ആയി ജോലി കിട്ടി. മെഡിസിനു സീറ്റ് കിട്ടാൻ വേണ്ടി കഷ്ടപെടുന്ന തന്റെ മകളുടെ ആവിശ്യത്തിനായി അയാള് പണം കണ്ടെത്താൻ ബുദ്ധിമുട്ടി. അങ്ങനെയിരിക്കെ ആണ് നഗരത്തിൽ അഞ്ചു സെൻറ് ഭൂമി തന്റെ പേരില് ഉണ്ടെന്നു ഓർത്ത് അയാള് അത് വില്കാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച മാലിന്യ കൂമ്പാരത്തിൽ പൊതിഞ്ഞു കിടക്കുന്ന തന്റെ ഭൂമിയാണ് . തുടർന്ന് രസകരമായി കഥ മുമ്പോട്ടു പോകുന്നു. തേടു പറയാനവില്ലാത്ത ഒരു നല്ല ക്ലൈമാക്സ് ചിത്രത്തിന് ഉണ്ട്.
Subscribe to:
Comments (Atom)

.jpg)
.jpg)