Friday, 2 January 2015

NAGARA VARIDHI NADUVIL NJAN - നഗരവാരിധി നടുവില ഞാൻ



DIRECTOR:           SHIBU BALAN
SCREENPLAY:     SREENIVASAN
PRODUCER:         E4 ENTERTAINMENT
STORY:                 SHIBU BALAN
MUSIC:                 GOVIND MENON

NM RATING:    AVERAGE




കഥ സാരാംശം : വേണു വർഷങ്ങളോളം സൗദിയിൽ ആയിരുന്നു .അവിടെ വെച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശെല്ലാം പെങ്ങന്മാര്കും അനിയനും വേണ്ടി ചിലവാക്കി , അവസാനം വേണുവിന്റെ കൈയിൽ തിരികെ വരുമ്പോൾ സംബധ്യമായ് ഒന്നും ഇല്ലാണ്ടായി .കുടുംബക്കാരിൽ നിന്നും അകന്നു അയാള് തന്റെ ഭാര്യയും മകളുമായി നഗരത്തില ചേക്കേറി .അയാള്ക് അവിടെ ഒരു വാച്ച്മാൻ ആയി ജോലി കിട്ടി. മെഡിസിനു സീറ്റ്‌ കിട്ടാൻ വേണ്ടി കഷ്ടപെടുന്ന തന്റെ മകളുടെ ആവിശ്യത്തിനായി അയാള് പണം കണ്ടെത്താൻ ബുദ്ധിമുട്ടി. അങ്ങനെയിരിക്കെ ആണ് നഗരത്തിൽ അഞ്ചു സെൻറ് ഭൂമി തന്റെ പേരില് ഉണ്ടെന്നു ഓർത്ത് അയാള് അത് വില്കാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച മാലിന്യ കൂമ്പാരത്തിൽ പൊതിഞ്ഞു കിടക്കുന്ന തന്റെ ഭൂമിയാണ്‌ . തുടർന്ന് രസകരമായി കഥ മുമ്പോട്ടു പോകുന്നു. തേടു പറയാനവില്ലാത്ത ഒരു നല്ല ക്ലൈമാക്സ്‌ ചിത്രത്തിന് ഉണ്ട്. 

No comments:

Post a Comment