Friday, 2 January 2015

5 Reasons for the Retirement of Dhoni From Test Cricket -ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ - 5 കാരണങ്ങൾ





വളരെ പെട്ടന്നുള്ള ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നുമുള്ള വിരമിക്കൽ ആയിരുന്നു ഇന്ത്യൻ സ്കിപ്പേർ ആയ M .S ധോനിയുടെത് .
താഴെ പറയുന്ന അഞ്ചു കാരണങ്ങള ആവാം അദ്ധേഹത്തിന്റെ വിരമിക്കലിന്റെ കാരണം .




  • ഫാറ്റീഗ് / സ്ട്രെയിൻ 


ടെസ്റ്റ്‌ ഒഴികെ ഉള്ള മറ്റു ചെറു കളികളിൽ ആയിരുന്നു ക്യാപ്റ്റൻ ധോനിക്ക് താല്പര്യമെന്നും , എല്ലാ തരത്തിലും ഉള്ള കളികൾ കളിയ്ക്കാൻ തനിക്കു ബുദ്ധിമുട്ട് ഉണ്ടാകരുന്ടെന്നും അദ്ദേഹം നേരത്തെ തന്നെ പരയുകയുണ്ടായിരുന്നു .





  • തുടർച്ചയായുള്ള പരാജയങ്ങൾ

ധോനിയുടെ ക്യാപ്റ്റൻഷിപ്പിൽ ഇന്ത്യ കളിച്ച 30 ടെസ്റ്റ്‌ മാച്ചുകളിൽ ആകെ ജയിച്ചത്‌ 6 എണ്ണം മാത്രമാണ് , 16 തോല്വിയും






  • മോശപ്പെട്ട ബാറ്റിംഗ് ഫോം

ധീർഖ കാലമായി അദ്ധേഹത്തിന്റെ ബാറ്റിംഗ് ഫോം തികച്ചും മോശമായിരുന്നു


  • വിരാത് കൊഹലിയുടെ വളർച്ച


വിരാത് കൊഹലിയുടെ വളർച്ച ധോനിയുടെ വിരമിക്കലിന് കാരണമായി എന്ന് ക്രിക്കറ്റ്‌ വിധക്തർ കരുതുന്നു.











  • ഐ . പി . എൽ വാധുവെയ്പ്പ് വിവാദം

ഐ . പി . എൽ വാധുവെയ്പ്പ് വിവാദത്തിൽ തൻറെ ഇമേജ് നഷ്ടപ്പെട്ട ധോണി ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ സ്കിപ്പെരിൽ നിന്നും മാറുവാൻ വരെ തിയ്യർ ആയിരുന്നു .

No comments:

Post a Comment