Saturday, 17 January 2015

Kerala Strikers Out of CCL | കേരളാ STRIKERS സീ സീ എല്ലിൽ നിന്നും പുറത്ത്




കേരളാ STRIKERS  മുംബൈ HEROES നോട് നാല് വിക്കെറ്റ്ഇന് പരാജയം. ഇതോടു കൂടി കേരളം സീ സീ എല് 5 നിന്നും പുറതായിരിക്കുന്നു. ഇനിം ഒരു കളിയും കൂടിയാണ് കേരളാ STRIKERS ഇന് കളിക്കുവാൻ ബാക്കി . ബാറ്റിംഗ് നിരയിൽ നിന്നും അർജുൻ നന്ദകുമാറും രാജീവ്‌ പിള്ളയും ബൌളിംഗ് നിരയിൽ നിന്നും അരുണ്‍ ബെന്നിയും കേരളത്തിന്‌ ആശ്വാസമായെങ്കിലും അവസാന നിമിഷങ്ങളിൽ കേരളം അലംഭാവം കാട്ടി . അപൂർവ്വ ലാഖിയയും സമീറും ആണ് മുംബൈ HEROES ഇനെ ജയത്തിലേക്ക് നയിച്ചത് .



Kerala Strikers 189/5 (20)
Mumbai Heroes 190/7 (19.5)

Mumbai Heroes won by 3 wickets
Player of the Match: Apoorva Lakhia



No comments:

Post a Comment