Tuesday, 16 June 2015

Chanakya


Monday, 15 June 2015

ഗോതമ്പ് പൊടികൊണ്ട് നൂഡിൽസ് വീട്ടിൽ ഉണ്ടാക്കാം | Prepare Noodles using Wheat flour at Home



എല്ലാ നൂഡിൽസ് പ്രേമികൾകും ഇതാ ഒരു സന്തോഷവാർത്ത . ഇപ്പോൾ നിങ്ങൾക്ക് ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ചെയ്യാവുന്നതുമായ രീതിയിൽ നൂഡിൽസ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി ആദ്യം വേണ്ട ചേരുവകൾ താഴെ പറയുന്നവയാണ്

2 to 2-1/4 കപ്സ് ഗോതമ്പ്

1/2 ടീസ്പൂണ്‍ ഉപ്പ്

മുട്ടയുടെ മഞ്ഞ 2 , 1 മുട്ട മുഴുവനെ

1/3 കപ്പ്‌ വെള്ളം

1 ടീസ്പൂണ്‍  vegetable  ഓയിൽ 

തയ്യാറാക്കുന്ന വിധം

1. മാവ് നന്നായി കുഴക്കുക

ഒരു വലിയ പാത്രത്തിൽ ഒന്നിച്ച് മാവും ഉപ്പും  ഇളക്കുക. . ചെറിയ കിണ്ണത്തിൽ മാവും മുട്ടയും എണ്ണയും ചേർത്ത് ഇളക്കുക .












 2. മാവ് നന്നായി കുഴക്കുക 


















3. കുഴച്ചമാവ് റോൾ ചെയ്യുക 

















  


4. നൂഡില്സ് മുറിക്കുക


















5. കട്ട്‌ ചെയ്തു നൂഡിൽസ് സൂക്ഷിക്കുക

ആദ്യം കട്ട്‌ ചെയ്ത റോളുകൾ നിവര്തിയിട്ടു അവ നൂടില്സിന്റെ ഷേപ്പിൽ ആക്കുക . 

മൃഗശാലയിലെ മൃഗങ്ങളെല്ലാം നഗരത്തിലിറങ്ങി ! | Animals escape from Zoo !

Zoo Escape ;)


ജോർജിയയുടെ തലസ്ഥാനത്ത്   ഞായറാഴ്ച ഉണ്ടായ വെള്ളപൊക്കത്തിൽ നഗരത്തിന്റെ ഹൃദയഭാകത്തു നിലകൊള്ളുന്ന മൃഗശാല നശിച്ചു . വെള്ളപൊക്കത്തിന്റെ ആഖാദത്തിൽ മൃഗശാലയിലെ സുരക്ഷാ ഭിത്തികൾ തകരുകയും അവിടെ ഉണ്ടായിരുന്ന മൃഗങ്ങൾ  രേക്ഷപ്പെടുകയും ചെയ്തു. കരടി , ചെന്നായ, കുരങ്ങ് , ഹിപ്പോപോട്ടമസ് എന്നിങ്ങനെ നിരവധി മൃഗങ്ങളാണ് പുറത്തു ചാടിയത്. ഇവയിൽ ചിലതിനെ കൊല്ലുകയും പിടികൂടുകയും ചെയ്തുവെങ്കിലും ചില മൃഗങ്ങളെ ഇതുവരെ കണ്ടെത്താനായിട്ടില്ല . അതിനാൽ വരും ദിവസങ്ങളിൽ നഗരത്തിലെ ജനങ്ങള് പുറത്തിറങ്ങരുത് എന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. സിംഹം , പുലി എന്നിവ ഭക്ഷണം ലഭിക്കാതെ അലഞ്ഞു നടക്കുന്നതിനാൽ അവ മനുഷ്യരെ ആക്രമിക്കാൻ സാധ്യത ഉണ്ട് .

വെള്ളപൊക്കത്തിൽ ഇതുവരെ 12 പേർ മരണപെട്ടു . രേക്ഷാപ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നു .

നിവിൻ പോളി മമ്മൂട്ടിയായി വരുന്നു ! | നക്ഷത്രങ്ങളുടെ രാജകുമാരാൻ | Nakshathrangalude Rajakumaran



ജൂഡ് അന്തോണിയുടെ നക്ഷത്രങ്ങളുടെ രാജകുമാരാൻ എന്ന സിനിമയിൽ യുവ താരം നിവിൻ പോളി നായക വേഷം ചെയ്യുന്നു . മലയാളത്തിൻറെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആത്മകഥയുടെ പശ്ചാത്തലത്തിലുള്ള സിനിമിയാണ് ഇത്. ഇതിൽ മറ്റു അഭിനയതാക്കളായി എത്തുന്നത്‌ വിനീത് സ്രീനിവസാൻ , ചെയ്യുന്നത് ശ്രീനിവാസന്റെ കഥാപാത്രം ; കുന്ജാകോ ബോബാൻ , ചെയ്യുന്നത് പ്രേം നസീറിന്റെ കഥാപാത്രം; ഇന്ദ്രജിത്ത് സുകുമാരാൻ , ചെയ്യുന്നത് സുകുമാരന്റെ കഥാപാത്രം എന്നിങ്ങനെയാണ്.

ഇതിൽ ദുൽഖർ സല്മാനെ കൂടി ഉള്പെടുത്താൻ ജൂഡ് തീരുമാനിച്ചിട്ടുണ്ട്. എന്തായാലും ഇതിനു മുമ്പ് ഇറങ്ങാനുള്ള ഒരു സിനിമയ്ക്ക് ശേഷം അടുത്ത വർഷമേ ഇതിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ .